spot_img
Tuesday, April 21, 2026

പന്തീരങ്കാവില്‍ ടിപ്പർ ലോറി കയറി തൊഴിലാളി മരിച്ചു



കോഴിക്കോട്: പന്തീരങ്കാവില്‍ വാഹനാപകടത്തില്‍ ബീഹാർ സ്വദേശിയായ തൊഴിലാളിക്ക് ദാരുണാന്ത്യം പാലത്തിന്ടിയില്‍ കിടന്നുറങ്ങുമ്പോള്‍ ആയിരുന്നു അപകടം.മനുഷേക് കുമാര്‍ (20) ആണ് മരിച്ചത്.ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.  മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles