spot_img
Sunday, May 17, 2026

മൈസൂരിലെ കാറപകടം: സുഹൃത്തും മരണത്തിന് കീഴടങ്ങി



കൊണ്ടോട്ടി: മൈസൂർ നെഞ്ചങ്കോട് ദേശീയപാതയിൽ ടോൾ ഗേറ്റിനു സമീപം ഉണ്ടായ കാർ അപകടത്തിലെ മരണം രണ്ടായി. ചികിത്സയിൽ കഴിഞ്ഞിരുന്ന കൊണ്ടോട്ടി പെരുവള്ളൂർ കാടപ്പടി സ്വദേശി കെപി കോയയുടെ മകൻ ഷബീബാണ് മരിച്ചത് . കാടപ്പടി സ്വദേശി ഗഫൂറിൻ്റെ മകൻ: ഫാഹിദ് (21) അപകട സ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു. രണ്ട് കാറുകളിലായി വിനോദയാത്ര പുറപ്പെട്ട സംഘത്തിലെ ഒരു കാറാണ് നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ടത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles