spot_img
Wednesday, April 22, 2026

നടി റോഷ്നയുടെ പരാതി; ബസ് ഓടിച്ചത് യദു തന്നെ



കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരായ നടി റോഷ്‌നയുടെ പരാതി ശരിവെയ്ക്കുന്ന വിവരം പുറത്ത്. ജൂണ്‍ 19 ന് RPE 492 ബസ് ഓടിച്ചത് യദുവെന്ന് സ്ഥിരീകരിച്ചു. ഡിപ്പോയിലെ ഷെഡ്യുള്‍ വിവരങ്ങള്‍ ലഭിച്ചു.

ജൂണ്‍ 18 ന് തിരുവനന്തപുരം ഡിപ്പോയില്‍ നിന്നും വഴിക്കടവിലേക്ക് യാത്ര തിരിച്ചു. തിരികെ സഞ്ചരിച്ചത് 19നാണ്. 19ന് കുന്നംകുളത്തു അപമാനിക്കപ്പെട്ട സംഭവം ഉണ്ടായെന്നായിരുന്നു റോഷ്നയുടെ ആരോപണം

തിരുവനന്തപുരം-കൊല്ലം-ആലപ്പുഴ-എറണാകുളം-തൃശൂര്‍-പെരിന്തല്‍മണ്ണ-മഞ്ചേരി – നിലമ്പൂര്‍-വഴിക്കടവ് എന്നതായിരുന്നു റൂട്ട്. സംഭവത്തില്‍ കെഎസ്ആര്‍ടിസി ആഭ്യന്തര അന്വേഷണം തുടങ്ങി



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles