മൂന്നാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ഇന്ന്. രണ്ടാം മോദി സർക്കാരിലെ ഭൂരിഭാഗം പ്രമുഖരെയും നിലനിർത്തിയാണ് പുതിയ മന്ത്രിസഭ.വൈകീട്ട് 7.15 നാണ് സത്യപ്രതിജ്ഞ. കേരളത്തിൽ നിന്ന് സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും. അദ്ദേഹം ദില്ലിയിലേക്ക് തിരിച്ചു. രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിര്‍മലാ സീതരാമാൻ, പീയുഷ് ഗോയൽ തുടങ്ങിയവരാണ് പട്ടികയിലുള്ളത്. ബിജെപിയിൽ നിന്ന് 35 പേരാണ് ആദ്യ പട്ടികയിലുള്ളത്.എച്ച് ഡി കുമാരസ്വാമി അടക്കം സഖ്യകക്ഷികളിൽ നിന്ന് 12 പേര്‍ മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ടിഡിപിക്ക് 2 ക്യാബിനറ്റ് പദവികൾ നൽകിയിട്ടുണ്ട്.
ബിജെപി പട്ടികയിൽ 36 മന്ത്രിമാര്‍രാജ്‌നാഥ് സിങ്നിതിൽ ഗഡ്‌കരിഅമിത് ഷാനിര്‍മല സീതാരാമൻഅശ്വിനി വൈഷ്‌ണവ്പിയൂഷ് ഗോയൽമൻസുഖ് മാണ്ഡവ്യഅര്‍ജുൻ മേഖ്‌വാൾശിവ്‌രാജ് സിങ് ചൗഹാൻകെ അണ്ണാമലൈസുരേഷ് ഗോപിമനോഹര്‍ ഖട്ടര്‍സര്‍വാനന്ദ സോനോവാൾകിരൺ റിജിജുറാവു ഇന്ദര്‍ജീത്ജിതേന്ദ്ര സിങ്കമൽജീത് ഷെറാവത്ത്രക്ഷ ഖദ്സെജി കിഷൻ റെഡ്ഡിഹര്‍ദീപ് പുരിഗിരിരാജ് സിങ്നിത്യാനന്ദ റായ്ബണ്ടി സഞ്ജയ് കുമാര്‍പങ്കജ് ചൗധരിബിഎൽ വര്‍മഅന്നപൂര്‍ണ ദേവിരവ്‌നീത് സിങ് ബിട്ടുശോഭ കരന്തലജെഹര്‍ഷ് മൽഹോത്രജിതിൻ പ്രസാദഭഗീരത് ചൗധരിസിആര്‍ പാട്ടീൽഅജയ് തംതധര്‍മേന്ദ്ര പ്രധാൻഗജേന്ദ്ര സിങ് ഷെഖാവത്ത്ജ്യോതിരാദിത്യ സിന്ധ്യ
എൻഡിഎയിലെ സഖ്യകക്ഷി മന്ത്രിമാര്‍റാംമോഹൻ നായിഡുചന്ദ്രശേഖര്‍ പെമ്മസാനിലല്ലൻ സിങ്രാം നാഥ് താക്കൂര്‍ജയന്ത് ചൗധരിചിരാഗ് പാസ്വാൻഎച്ച് ഡി കുമാരസ്വാമിപ്രതാപ് റാവു ജാഥവ്ജിതിൻ റാം മാഞ്ചിചന്ദ്ര പ്രകാശ് ചൗധരിരാംദാസ് അത്താവലെ അനുപ്രിയ പട്ടേൽ






