spot_img
Friday, April 17, 2026

നിങ്ങൾ ട്രെയിനിൽ യാത്ര ചെയ്യുന്നവരാണോ,ട്രെയിൻ യാത്രക്ക് പുറപ്പെടുകയാണോ ?



ശ്രദ്ധിക്കൂ…

നിങ്ങൾ ട്രെയിനിൽ യാത്ര ചെയ്യുന്നവരാണോ, അല്ലെങ്കിൽ ട്രെയിൻ യാത്രക്ക് പുറപ്പെടുകയാണോ ?

ടിക്കറ്റിനോടൊപ്പം ഈ നമ്പറുകളും സൂക്ഷിക്കാം.
9846200100
9846200150
9846200180

ട്രെയിൻ യാത്രയ്ക്കിടയിൽ എന്തെങ്കിലും പ്രശനമുണ്ടായാൽ24 മണിക്കൂറും പ്രവർത്തിക്കുന്ന റയിൽവേ പോലീസ് കണ്ട്രോൾ റൂമിൽ വിവരം അറിയിക്കാം.

കൂടാതെ 9497935859 എന്ന വാട്സ്ആപ് നമ്പറിൽ ഫോട്ടോ, വീഡിയോ, ടെക്സ്റ്റ് എന്നിവയായും വിവരങ്ങൾ കൈമാറാം.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles