spot_img
Monday, October 19, 2026

പാചകവാതക ടാങ്കർ മറിഞ്ഞു



കാ​യം​കു​ളം: ദേ​ശീ​യ പാ​ത​യി​ൽ കൊ​റ്റു​കു​ള​ങ്ങ​ര​യി​ൽ പാ​ച​ക വാ​ത​ക ടാ​ങ്ക​ർ മ​റി​ഞ്ഞ​ത് ന​ഗ​ര​ത്തെ ഒ​രു പ​ക​ൽ മു​ഴു​വ​ൻ പ​രി​ഭ്രാ​ന്തി​യി​ലാ​ഴ്ത്തി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 6.55ഓ​ടെ​യാ​ണ് കൊ​റ്റു​കു​ള​ങ്ങ​ര ജു​മാ​മ​സ്ജി​ദി​ന് സ​മീ​പം റോ​ഡി​ലെ താ​ഴ്ച​യി​ലേ​ക്ക് ടാ​ങ്ക​ർ മ​റി​യു​ന്ന​ത്. ലോ​റി​യി​ൽ​നി​ന്ന്​ ടാ​ങ്ക​ർ വേ​ർ​പെ​ട്ട സ്ഥ​ല​ത്തേ​ക്ക് അ​ഗ്നി​ര​ക്ഷാ സം​ഘ​വും പൊ​ലീ​സും കു​തി​ച്ചെ​ത്തി.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles