spot_img
Monday, September 7, 2026

കെ.എം.ബഷീർ മാധ്യമ പുരസ്‌കാരം മുഹമ്മദ് അനീസിന്.



കോഴിക്കോട് ∙ മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിന്റെ സ്മരണാർഥം മർകസ് അലമ്‌നൈ ഏർപ്പെടുത്തിയ 2026ലെ മാധ്യമ പുരസ്‌കാരം (20,001 രൂപ) മലയാള മനോരമ കോ ഓർഡിനേറ്റിങ് എഡിറ്റർ (കണ്ണൂർ) മുഹമ്മദ് അനീസിന്. 14ന് മർകസ് നോളജ് സിറ്റിയിൽ നടക്കുന്ന അലമ്‌നൈ ഡെലിഗേറ്റസ് കോൺക്ലേവിൽ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ പുരസ്കാരം സമ്മാനിക്കും



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles