spot_img
Tuesday, August 25, 2026

ശിശുക്ഷേമ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണമാഘോഷിക്കാൻ രണ്ട് ലക്ഷം രൂപ അനുവദിച്ചു.



തിരുവനന്തപുരം : വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണമാഘോഷിക്കാൻ രണ്ട് ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ.സംസ്ഥാനത്തുള്ള 16 സംരക്ഷണ കേന്ദ്രങ്ങളിലെ 250 കുട്ടികൾക്ക് ഓണസദ്യയും ഔട്ടിങ്ങും സിനിമ കാണാനുള്ള സൗകര്യവും ഏർപ്പെടുത്തും.വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കേരള ഫിനാൻഷ്യൽ കോർപ്പറേഷനാണ് രണ്ട് ലക്ഷം രൂപ അനുവദിച്ചത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles