കോടഞ്ചേരി: ചെമ്പുകടവ് – കോഴിക്കോട് റെയിൽവേ സ്റ്റേഷൻ – തുഷാരഗിരി റൂട്ടിൽ സർവീസ് നടത്തുന്ന KSRTC (പ്രിയദർശിനി) ബസ്സിന്റെ വൈകുന്നേരത്തെ സമയക്രമത്തിൽ മാറ്റം വരുത്തി. വൈകുന്നേരം 4:40-ന് കോഴിക്കോട് നിന്ന് പുറപ്പെട്ടിരുന്ന ബസ് ഇനിമുതൽ 5:05-നായിരിക്കും സർവീസ് ആരംഭിക്കുക.പുതുക്കിയ സമയം അനുസരിച്ച് വൈകുന്നേരം 5:05-ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന ബസ് 6:50-ന് തിരുവമ്പാടിയിലും 7:50-ന് ചെമ്പുകടവിലും 8:00 മണിയോടെ തുഷാരഗിരിയിലും എത്തിച്ചേരും. ബസ്സിന്റെ മറ്റ് സമയങ്ങളിൽ മാറ്റമില്ല.പൂർണ്ണമായ സമയക്രമം ചുവടെ ചേര്ക്കുന്നു:1. ഉച്ചയ്ക്ക് ശേഷം (തിരുവമ്പാടി വഴി കോഴിക്കോട്ടേക്ക്)തിരുവമ്പാടി – 12:20 PMതമ്പലമണ്ണ – 12:30 PMകോടഞ്ചേരി – 12:40 PMചെമ്പുകടവ് – 12:50 PMതുഷാരഗിരി – 1:20 PMചെമ്പുകടവ് – 1:30 PMകോടഞ്ചേരി – 1:50 PMതമ്പലമണ്ണ – 2:10 PMതിരുവമ്പാടി – 2:40 PMഓമശ്ശേരി – 3:00 PMഅമ്പലക്കണ്ടി – 3:10 PMമലയമ്മ – 3:20 PMകോഴിക്കോട് – 4:20 PM2. വൈകുന്നേരം (കോഴിക്കോട് നിന്ന് തുഷാരഗിരിക്ക് – പുതുക്കിയ സമയം)കോഴിക്കോട് – 5:05 PMമലയമ്മ – 5:50 PMആലിൻതറ – 5:55 PMഅമ്പലക്കണ്ടി – 6:00 PMതിരുവമ്പാടി – 6:50 PMതമ്പലമണ്ണ – 7:00 PMകോടഞ്ചേരി – 7:20 PMചെമ്പുകടവ് – 7:50 PMതുഷാരഗിരി – 8:00 PM3. പുലർച്ചെ (തുഷാരഗിരിയിൽ നിന്ന് കോഴിക്കോട്ടേക്ക്)തുഷാരഗിരി – 3:50 AMചെമ്പുകടവ് – 4:05 AMകോടഞ്ചേരി – 4:30 AMതമ്പലമണ്ണ – 4:40 AMതിരുവമ്പാടി – 4:50 AMഓമശ്ശേരി – 5:10 AMഅമ്പലക്കണ്ടി – 5:20 AMവെണ്ണക്കോട് – 5:25 AMകോഴിക്കോട് റെയിൽവേ സ്റ്റേഷൻ – 6:00 AM4. രാവിലെ (കോഴിക്കോട് നിന്ന് തുഷാരഗിരിക്ക്)കോഴിക്കോട് – 6:40 AMമലയമ്മ – 7:50 AMഅമ്പലക്കണ്ടി – 8:00 AMതിരുവമ്പാടി – 8:10 AMതമ്പലമണ്ണ – 8:20 AMകോടഞ്ചേരി – 8:40 AMചെമ്പുകടവ് – തുഷാരഗിരി






