spot_img
Sunday, September 6, 2026

സൗത്ത് വെസ്റ്റ് ഡൽഹിയിൽ കെട്ടിടം തകർന്നുവീണു; ആളുകൾ കുടുങ്ങിക്കിടക്കുന്നു



ഡൽഹി: സൗത്ത് വെസ്റ്റ് ഡൽഹിയിൽ കെട്ടിടം തകർന്നുവീണു. ആളുകൾ കുടുങ്ങിക്കിടക്കുന്നതായി വിവരം. രക്ഷാപ്രവർത്തനം തുടരുന്നു. സത്യ നികേതന് സമീപം ഉച്ചയ്ക്ക് 1:30 ഓടെയാണ് കെട്ടിടം തകർന്നത്. 12 ഫയർ ഫോഴ്സ് യൂണിറ്റ് സംഭവസ്ഥലത്ത് എത്തി. കെട്ടിടത്തിൽ താമസിച്ചിരുന്നത് വിദ്യാർഥികൾ എന്നാണ് സൂചന.8 പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം. നിരവധി പേരെ രക്ഷപ്പെടുത്തി. കെട്ടിടം തകർന്നുവീഴാൻ കാരണം കനത്ത മഴയെന്നാണ് സൂചന.വിദ്യാർഥികൾ താമസിച്ചിരുന്ന പിജി കെട്ടിടമാണ് തകർന്നു വീണത്. 4 പേരെ രക്ഷപ്പെടുത്തിയതായി ദൃസാക്ഷികൾ പറഞ്ഞു. കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടന്നിരുന്നുവെന്നും നാലു നില കെട്ടിടമാണ് തകർത്തു വീണതെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles