spot_img
Monday, August 17, 2026

കോണ്‍ട്രാക്ട് ക്യാരിയേജുകളുടെ നികുതി നവംബർ 15 വരെ നീട്ടി



സംസ്ഥാനത്തെ കോണ്‍ട്രാക്ട് ക്യാരിയേജുകളുടെ ഈ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം ക്വാര്‍ട്ടറിലെ നികുതി പിഴ കൂടാതെ അടയ്ക്കുന്നതിനുള്ള കാലാവധി നവംബർ 15 വരെ നീട്ടി ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു.

ഇന്ധനവില വര്‍ദ്ധന മൂലം കോണ്‍ട്രാക്ട് ക്യാരിയേജ് മേഖല നേരിടുന്ന പ്രയാസം പരിഗണിച്ചാണ് തീയതി നീട്ടി നല്‍കിയതെന്ന് മന്ത്രി പറഞ്ഞു. നിലവിൽ ഒക്ടോബർ 14 ന് ആയിരുന്നു രണ്ടാം ക്വാര്‍ട്ടറിലെ നികുതി പിഴ കൂടാതെ അടയ്ക്കേണ്ട തീയതി.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles