spot_img
Friday, May 1, 2026

ഉമ്മന്‍ ചാണ്ടിയുടെ പിതൃസഹോദരി നിര്യാതയായി



പുതുപ്പള്ളി: ഉമ്മന്‍ചാണ്ടിയുടെ പിതൃസഹോദരി പുതുപ്പള്ളി കിഴക്കേക്കര തങ്കമ്മ കുര്യന്‍ (94) നിര്യാതയായി. മുന്‍ എം.എല്‍.സി. വള്ളക്കാലില്‍ വി.ജെ. ഉമ്മന്റെ മകളാണ്.

ഭര്‍ത്താവ് പരേതനായ കെ. സി. കുര്യന്‍.മക്കള്‍: പരേതനായ കെ.കെ. കുര്യന്‍ (തമ്പാന്‍), സൂസി അലക്‌സ്, സൂസന്‍ ഗീവര്‍ഗീസ്, പ്രേമി ജേക്കബ്, മെറീന ജേക്കബ്. മരുമക്കള്‍: ബീനാ കുര്യന്‍ (വെങ്ങോല, പെരുമ്പാവൂര്‍), എം.സി. അലക്‌സാണ്ടര്‍ (മുലേച്ചേരില്‍, വെള്ളൂര്‍), ഗീവര്‍ഗീസ് ഏബ്രഹാം (താഴയില്‍, തിരുവനന്തപുരം), സണ്ണി ജേക്കബ്, ജേക്കബ് വര്‍ഗീസ് (കോയിപ്പുറം, ചാത്തന്നൂര്‍ ). സംസ്‌കാരം പിന്നീട് നടക്കും



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles