spot_img
Wednesday, June 3, 2026

ഊട്ടിയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് ആറ് തൊഴിലാളികള്‍ മരിച്ചു.



ഊട്ടി: ഊട്ടിയില്‍ വീട് നിര്‍മ്മാണത്തിനിടെ കെട്ടിടം തകര്‍ന്ന് ആറ് പര്‍ മരിച്ചു. വീട് പണിക്കായി കുഴി എടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

പത്തിലധികം തൊഴിലാളികള്‍ നിര്‍മാണപ്രവര്‍ത്തത്തില്‍ ഏര്‍പ്പെട്ടിരിക്കെയാണ് അപകടം. ഉടന്‍ തന്നെ റവന്യൂ വകുപ്പ് ജിവനക്കാരും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ചികിത്സയിലുള്ള രണ്ടുപേരുടെ നില ഗുരുതരമാണ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles