കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവ് മണക്കടവ് റോഡിൽ കളളത്താടിക്കൽ ഭാഗത്ത് കലുങ്ക് പ്രവൃത്തി നടക്കുന്നതിനാൽ നാളെ (ഫെബ്രുവരി 24) മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ബസ് ഗതാഗതം മുതുവനത്തറ അവസാനിപ്പിക്കണം.






