spot_img
Saturday, June 27, 2026

മൈസൂരിൽ കാറപകടം:മലപ്പുറം സ്വദേശി മരണപ്പെട്ടു രണ്ട് പേർക്ക് പരിക്ക്



മൈസൂർ നെഞ്ചങ്കോട് റൂട്ടിൽ ടോൾ ഗേറ്റിനുസമീപം സമീപം വെച്ച് ഇന്ന് ഉണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടു. നിലമ്പുർ രജിസ്റ്റേഷനിൽ ഉള്ള കാർ ആണ് അപകടത്തിൽ പെട്ടത് പരിക്കേറ്റവരെ ജയേസസ് ഹോസ്പ്‌പിറ്റലിൽ പ്രവേശിപ്പിച്ചു മൂന്ന് പേർക്ക് പരിക്ക് ഒരാൾ മരണപ്പെട്ടു. അതിൽ ഒരാളുടെ നില ഗുരുതരം. കടപ്പാടി സ്വദേശി ഗഫൂറിൻ്റെ മകൻ
ഫാഹിദ് ആണ് മരണപ്പെട്ടത്. കെഎംസിസി യുടെ നിയന്ത്രണത്തിൽ രക്ഷാപ്രവർത്തനം നടത്തി. പെരുവള്ളൂർ കടപ്പടിയിൽ നിന്നും വിനോദയാത്ര പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്
കൂടുതൽ വിവരങ്ങൾ അറിവായികൊണ്ടിരിക്കുന്നു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles