spot_img
Thursday, April 16, 2026

കോഴിക്കോടിന്റെ നഗരവും ഇനി ഡബിൾ ഡക്കറിൽ ചുറ്റാം.ഇന്ന് മുതൽ





കോഴിക്കോട് ഡബിൾ ഡക്കർ സിറ്റി റൈഡ്

റൂട്ട് :KSRTC ബസ് സ്റ്റാൻഡ് -സരോവരംറോഡ്-മാനാഞ്ചിറ-പാളയം-കോതിബീച്ച്-കുറ്റിച്ചിറ-കണ്ണപ്പറമ്പ് ബീച്ച്-സൗത്ത്ബീച്ച് സെൻട്രൽബീച്ച് -ആകാശ വാണി-വലിയങ്ങാടി-ഗാന്ധി  പാർക്ക്-വരക്കൽ ബീച്ച് __ഭട്ട് റോഡ് ബീച്ച് -ഇംഗ്ലീഷ് ചർച്ച് -മാനാഞ്ചിറ സ്‌ക്വയർ-KSRTC ബസ്സ്റ്റാന്റ്

ടിക്കറ്റ്_നിരക്ക് :
       മുകളിൽ    ₹200
       താഴെ         ₹100

സമയവിവരം :–
   ട്രിപ്പ് 1:   03:00PM ••••04:20PM
   ട്രിപ്പ് 2:   04:30PM ••••05:50PM
   ട്രിപ്പ് 3:   06:00PM ••••07:20PM
   ട്രിപ്പ് 4:   07:30PM ••••08:50PM
   ട്രിപ്പ് 5:   09:00PM ••••10:20PM

ഡബിൾ ഡക്കർ റൈഡ് – ബുക്കിംഗ് മാർഗ്ഗനിർദ്ദേശങ്ങൾ
===========================
1. onlineksrtcswift.com എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക.
2. Travelling From എന്ന സ്ഥലത്ത് Kozhikode Double Decker എന്ന് നൽകുക.
3. Going To എന്ന സ്ഥലത്ത് Kozhikode എന്ന് നൽകുക.
4. യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന തീയതി (Date) തിരഞ്ഞെടുക്കുകയും Search ഓപ്ഷൻ ക്ലിക്ക് ചെയ്യുകയും ചെയ്യുക.
5. ലഭ്യമായ ട്രിപ്പുകളിൽ നിന്ന് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന ട്രിപ്പിന് നേരെയുള്ള Select seats ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
6. നിങ്ങൾക്ക് ആവശ്യമായ Upper Deck / Lower Deck സീറ്റ് തിരഞ്ഞെടുക്കുക.
7. Boarding Point: Kozhikode Double Decker എന്നും Dropping Point: Kozhikode എന്നും തിരഞ്ഞെടുക്കുക.
8. തുടർന്ന് Provide Passenger Details ക്ലിക്ക് ചെയ്ത് യാത്രക്കാരുടെ പേര്, വയസ്, gender, mobile number, email id എന്നിവ നൽകുക.
9. Proceed to Payment ക്ലിക്ക് ചെയ്ത് അനുയോജ്യമായ Payment Option തിരഞ്ഞെടുക്കുകയും പേയ്മെന്റ് പൂർത്തിയാക്കുകയും ചെയ്യുക.
10. പേയ്മെന്റ് വിജയകരമായി പൂർത്തിയായതിന് ശേഷം ടിക്കറ്റ് കൺഫർമേഷൻ സന്ദേശം നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്നതാണ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles