spot_img
Saturday, September 12, 2026

ചുരത്തിൽ നിയന്ത്രണം വിട്ട വാൻ കൊക്കയിലേക്ക് മറിഞ്ഞു.



താമരശ്ശേരി: ചുരത്തിൽ വാൻ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു അപകടം ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടുഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. ചുരം ഇറങ്ങി വരികയായിരുന്ന വാൻ ഏഴാം വളവിന് സമീപത്ത് വെച്ചാണ് അപകടത്തിൽപ്പെട്ടത്.വാഹനത്തിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്.

വാഹനം നിയന്ത്രണം വിട്ടെന്ന് മനസ്സിലാക്കിയ ഡ്രൈവർ ഉടൻ തന്നെ പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ഇതേത്തുടർന്ന് വാൻ താഴ്ചയിലേക്ക് മറിയുകയായിരുന്നു. വാൻ ഒരു മരത്തിൽ തട്ടി നിന്നതിനാൽ കൂടുതൽ താഴ്ചയിലേക്ക് പതിക്കാതെ നിന്നത് വൻ ദുരന്തം ഒഴിവായി.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles