spot_img
Saturday, September 5, 2026

ഷിഗെല്ല വ്യാപനം ; തീവ്ര ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്.



പകര്ച്ചവ്യാധി വ്യാപനത്തില്‍ സംസ്ഥാനം കടുത്ത ആശങ്കയില്‍. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇനിയും പാളിയാല്‍ ഡെങ്കി, എലിപ്പനി കേസുകളും കുത്തനെ ഉയരുമെന്നാണ് വിദഗ്ദരുടെ മുന്നറിയിപ്പ്.ഷിഗെല്ലയില്‍ തീവ്ര ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.നിപ ബാധിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല. രോഗി വെന്റിലേറ്ററില്‍ തുടരുകയാണ്. രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്ന നാല് പേര്‍ മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles