spot_img
Thursday, July 16, 2026

പെൻഷൻ മസ്റ്ററിങ് നാളെ (ജൂലൈ 17) മുതൽ.



കോഴിക്കോട്: സാമൂഹ്യസുരക്ഷാ – ക്ഷേമനിധി പെൻഷൻ മസ്റ്ററിങ് 2026 ജൂലൈ 17 മുതൽ അക്ഷയ കേന്ദ്രങ്ങളിൽ ആരംഭിക്കുന്നതാണ്.2025 ഡിസംബർ 31ന് മുന്നേ സാമൂഹ്യ സുരക്ഷ / ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട മുഴുവൻ ഗുണഭോക്താക്കളും നിർബന്ധമായും മസ്റ്ററിങ് ചെയ്യേണ്ടതാണ്.30-09-2026 ന് മുമ്പ് പെൻഷൻ മസ്റ്ററിങ് അക്ഷയ കേന്ദ്രങ്ങളിൽ വെച്ച് പൂർത്തീകരിക്കേണ്ടതാണ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles