spot_img
Sunday, July 26, 2026

മുസ്‌ലിം ലീഗ് മുൻ എംഎൽഎ ടി.പി.എം സാഹിർ അന്തരിച്ചു



കോഴിക്കോട്: മുൻ എംഎൽഎയും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ടി.പി.എം സാഹിർ (83) അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം. ഖബറടക്കം വൈകുന്നേരി 5.30ന് തോപ്പയിൽ ജുമാ മസ്ജിദിൽ നടക്കും. പതിനൊന്നാം കേരള നിയമസഭയിൽ കോഴിക്കോട് രണ്ടിൽ നിന്നുള്ള എംഎൽഎ ആയിരുന്നു



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles