spot_img
Friday, September 25, 2026

​ഗൂഡല്ലൂരിൽ തൊഴിലാളിയെ കടുവ കൊലപ്പെടുത്തി



ഗൂഡല്ലൂരിൽ കടുവയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. ബാലകൃഷ്ണൻ (54) ആണ് മരിച്ചത്. ഇന്നലെ ഇയാൾ തോട്ടത്തിൽ ജലസേചന ആവശ്യത്തിനായി പോയതായിരുന്നു. ഇദ്ദേഹത്തെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം സമീപപ്രദേശങ്ങളിൽ നിന്നും ഇന്ന് രാവിലെ കണ്ടെത്തിയത്. പാതി ഭക്ഷിച്ച നിലയിൽ ആയിരുന്നു മൃതദേഹം. പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമാണ്, വന്യജീവികൾ മനുഷ്യജീവനുകൾ കാർന്നെടുക്കുന്നത് ഇവിടുത്തെ നിത്യസംഭവമാണ്. വയനാടിനോട് അതിർത്തി പങ്കിടുന്ന പ്രദേശമാണ് ഗൂഡല്ലൂർ.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles