spot_img
Tuesday, October 13, 2026

കോഴിക്കോട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം, നിരവധി യാത്രക്കാര്‍ക്ക് പരിക്ക്



പയ്യോളി: ദേശീയപാതയില്‍ അയനിക്കാട് 24 മൈലില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഇരു ബസുകളിലെയും നിരവധി യാത്രക്കാര്‍ക്ക് പരിക്കുണ്ട്. ഇന്ന് വൈകുന്നേരം 4.45 ഓടെടെയായിരുന്നു സംഭവം.കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാവാലം ദീര്‍ഘദൂര ബസും കൊയിലാണ്ടിയിലേക്ക് പോകുകയായിരുന്ന വിനായക ബസുമാണ് അപകടത്തില്‍പ്പെട്ടത്. വിനായക ബസിന് പിറകില്‍ ദീര്‍ഘദൂര ബസ് ഇടിക്കുകയായിരുന്നു.പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles