spot_img
Wednesday, October 14, 2026

ചെറുവണ്ണൂരിൽ ലോറി ബൈക്കിലിടിച്ച് കൊണ്ടോട്ടി സ്വദേശി മരിച്ചു.



ഫറോക്ക് : ചെറുവണ്ണൂരിൽ ലോറി ബൈക്കിലിടിച്ച് കൊണ്ടോട്ടി സ്വദേശി മരിച്ചു.കെണ്ടോട്ടി മേലെ കൊളത്തൂർ ആശാരിക്കുന്ന് പരേതനായ കൊടക്കാൻ ഹുസൈൻ്റെ മകൻ ഫൈസൽ ബാബു (45) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ചെറുവണ്ണൂർ സ്രാമ്പ്യക്ക് സമീപമാണ് അപകടം. ഉടൻ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ് ആനപ്ര മറിയുമ്മ.ഭാര്യ:ജസീറ.മക്കൾ: മുഹമ്മദ് ഫർഹാദ്, മുഹമ്മദ് റാഷിദ്, മുഹമ്മദ് ഹാസിം. സഹോദരങ്ങൾ: അശ്‌റഫ്, സഫിയ്യ സക്കീന, സറീന.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles