spot_img
Friday, October 16, 2026

ലയണല്‍ മെസി വിരമിച്ചു.



ന്യൂയോര്‍ക്ക്: അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിച്ചു. അര്‍ജന്റീന ജേഴ്‌സിയില്‍ ഇനി കളിക്കില്ലെന്നു താരം വ്യക്തമാക്കി.2022ലെ ലോകകപ്പ് അര്‍ജന്റീനയ്ക്കു സമ്മാനിക്കുന്നതില്‍ നിര്‍ണായകമായി നിന്ന താരമാണ് മെസി. 2026ലെ ലോകകപ്പില്‍ ടീമിനെ ഫൈനല്‍ വരെ എത്തിക്കുന്നതിലും അദ്ദേഹം നിര്‍ണായകമായി. പക്ഷേ ഫൈനലില്‍ കിരീടം നേടാന്‍ സാധിച്ചില്ല



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles