താമരശ്ശേരി ചുരം ഒൻപതാം വളവിൽ നിയന്ത്രണം വിട്ട ലോറി സുരക്ഷണഭിത്തി തകർത്ത് മുൻഭാഗം റോഡിന് പുറത്തേക്ക് ചാടി, ആളപായമില്ല. ഗ്രാനൈറ്റ് കയറ്റി കർണാടകയിൽ നിന്നും വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്, ഗതാഗത തടസ്സമില്ല.ഒരു പിക്കപ്പ് വാനിൽ തട്ടിയ ശേഷമാണ് സംരക്ഷണഭിത്തിയിൽ ഇടിച്ചത്