spot_img
Saturday, October 17, 2026

എസ്എസ്എൽസി പരീക്ഷാഫലം മേയ് 20ന് പ്രഖ്യാപിക്കും



എസ്എസ്എൽസി പരീക്ഷാഫലം മേയ് 20ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഹയർസെക്കൻഡറി പരീക്ഷാഫലം മേയ് 25നും പ്രഖ്യാപിക്കും.

96 പുതിയ സ്കൂൾ കെട്ടിടങ്ങൾ മേയ് 23ന് ഉദ്ഘാടനം ചെയ്യും. സ്കൂളിലെ ലഹരിവിരുദ്ധ പ്രവർത്തനത്തിന് പൊലീസ്–എക്സൈസ് സഹായം തേടുമെന്നും മന്ത്രി അറിയിച്ചു. ‘ഗ്രീൻ ക്യാംപസ് ക്ലീൻ ക്യാംപസ്’ എന്നതാണ് പുതിയ അധ്യായന വർഷത്തെ മുദ്രാവാക്യമെന്നും മന്ത്രി പറഞ്ഞു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles