spot_img
Friday, September 25, 2026

നടി പാർവതി തിരുവോത്തിനെ കെഎസ്എഫ്ഡിസി ഡയറക്ടർ ബോർഡിൽ നിന്നും നീക്കി



തിരുവനന്തപുരം: നടി പാർവതി തിരുവോത്തിനെ സംസ്ഥാന ചലചിത്ര വികസന കോർപറേഷന്‍റെ (കെഎസ്എഫ്ഡിസി) ഡയറക്ടർ ബോർഡിൽ നിന്നും നീക്കം ചെയ്തു. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി.നടിയുടെ ആവശ്യപ്രകാരമാണ് ബോർഡിൽ നിന്നും ഒഴിവാക്കിയത്.

തന്നെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെ‌ട്ട് കെഎസ്എഫ്ഡിസി മാനേജിംഗ് ഡയറക്ടർക്ക് പാർവതി നേരത്തെ കത്തയച്ചിരുന്നു.പുനസംഘ‌ടനയുടെ ഭാഗമായി നടി മാലാ പാർവതി, ശങ്കർ മോഹൻ എന്നിവരെ ജൂലൈയിൽ ബോർഡിൽ നിന്നും നീക്കം ചെയ്തിരുന്നു.ഇവർക്ക് പകരമായി നടനും സംവിധായകനുമായ സോഹൻ സീനുലാൽ, ക്യാമറാമാൻ പി. സുകുമാർ എന്നിവരെയാ



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles