കൂമ്പാറ:കുറ്റികൊമ്പിൽ ജോസിന്റെ ഭാര്യ അന്നമ്മ (68) നിര്യാതയായി.പരേത ആനക്കാംപൊയിൽ മുഖാലകുന്നേൽ കുടുംബാംഗമാണ്. മക്കൾ : റെജി, റീന, റിന്റാ മരുമക്കൾ : സന്തോഷ് ആയത്തുപാടത്ത് (മൈലെള്ളാംപാറ), അനൂപ് ഐക്കരകുന്നേൽ (മൈലെള്ളാംപാറ) സംസ്‍കാരം പിന്നീട് പുഷ്പഗിരി പള്ളി സെമിത്തേരിയിൽ






