spot_img
Thursday, April 16, 2026

ട്രെയിൻ യാത്രക്കിടെ എന്തെങ്കിലും പ്രശ്നമുണ്ടായാൽ വിളിക്കാം; 24 മണിക്കൂറും പ്രവർത്തിക്കുന്ന റെയിൽവേ പൊലീസ് കണ്ട്രോൾ റൂം നമ്പറുകൾ



ട്രെയിൻ യാത്ര പോകുന്നവർക്ക് ടിക്കറ്റിനോടൊപ്പം സൂക്ഷിക്കേണ്ട കണ്ട്രോൾ റൂം നമ്പറുകൾ പങ്കുവെച്ച് കേരള പൊലീസ്.കേരള പൊലീസ് പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റിലാണ് ഈ 9846200180,9846200150,9846200100 പങ്കുവെച്ചിരിക്കുന്നത്. ട്രെയിൻ യാത്രയ്ക്കിടയിൽ എന്തെങ്കിലും പ്രശനമുണ്ടായാൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന റെയിൽവേ പോലീസ് കണ്ട്രോൾ റൂമിൽ അറിയിക്കേണ്ട നമ്പറുകൾ ആണിത്.കൂടാതെ 9497935859 എന്ന വാട്സ്ആപ് നമ്പറിൽ ഫോട്ടോ, വീഡിയോ, ടെക്സ്റ്റ് എന്നിവയായും വിവരങ്ങൾ കൈമാറാം എന്നും കേരള പൊലീസ് വ്യക്തമാക്കി.

കേരള പൊലീസിന്റെ പോസ്റ്റ്
ട്രെയിൻ യാത്ര പോകയാണോ ?
ടിക്കറ്റിനോടൊപ്പം ഈ നമ്പറുകളും സൂക്ഷിക്കാം.
9846200180
9846200150
9846200100
ട്രെയിൻ യാത്രയ്ക്കിടയിൽ എന്തെങ്കിലും പ്രശനമുണ്ടായാൽ
24 മണിക്കൂറും പ്രവർത്തിക്കുന്ന റയിൽവേ പോലീസ് കണ്ട്രോൾ റൂമിൽ വിവരം അറിയിക്കാം.
കൂടാതെ 9497935859 എന്ന വാട്സ്ആപ് നമ്പറിൽ ഫോട്ടോ, വീഡിയോ, ടെക്സ്റ്റ് എന്നിവയായും വിവരങ്ങൾ കൈമാറാം.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles