spot_img
Sunday, June 28, 2026
Home Blog Page 480

തിരുവോണം ബമ്പര്‍ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

0

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ തിരുവോണം ബമ്പര്‍ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗോര്‍ക്കിഭവനില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് നറുക്കെടുപ്പ് നടത്തിയത്. ഒന്നാം സമ്മാനമായ 25 കോടി രൂപ TE 230662 ടിക്കറ്റിന് ലഭിച്ചു. കോഴിക്കോട് പാളയം ഷീബ ഏജന്‍സി വിറ്റ ടിക്കറ്റാണ് ഇത്. 1 കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനം ലഭിക്കും. TH 305041 , T L 894358, TC 708749, TA 781521, T D 166207, T B 3984 15, T B 127095, TC 320948, T B 515087, T J 410906, TC 946 O82, TE 421 674, TC 2876 27, T E 2200 42, TC 151 097, TG 381795, TH 314711, TG 496751, T J 223848 എന്നീ ടിക്കറ്റുകള്‍ക്കാണ് രണ്ടാം സമ്മാനം.

കഴിഞ്ഞ വർഷം ആകെ 66.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ഇത്തവണ അത് 75.7 ലക്ഷം കടന്നു.ടിക്കറ്റ് വിൽപ്പനയിൽ പാലക്കാട്‌, തിരുവനന്തപുരം ജില്ലകളാണ് മുന്നിൽ. മൂന്നാമതായി തൃശ്ശൂരുമുണ്ട്. 7 ലക്ഷം ടിക്കറ്റുകളാണ് പാലക്കാട്‌ മാത്രം ഇത് വിറ്റത്. തിരുവനന്തപുരത്ത് ആറ് ലക്ഷത്തി മുപ്പതിനായിരത്തിലധികം ടിക്കറ്റുകളും തൃശൂരിൽ ആറ് ലക്ഷത്തിലധികം ടിക്കറ്റുകളും വിറ്റഴിഞ്ഞു. ആകെ 85 ലക്ഷം ടിക്കറ്റുകളാണ് പ്രിന്റ് ചെയ്തത്. 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനുള്ള അനുമതി സർക്കാർ ലോട്ടറി വകുപ്പിന് നൽകിയിരുന്നു. സമ്മാനങ്ങളുടെ എണ്ണം വർധിപ്പിച്ചതും വില്പന വർധിക്കാൻ കാരണമായെന്നാണ് വിലയിരുത്തൽ.

ഓണം ബമ്പർ സമ്മാനങ്ങള്‍ ഇങ്ങനെ 

ഒന്നാം സമ്മാനം: 25 കോടി 

TE 230662

സമാശ്വാസ സമ്മാനം : 5,00,000 (ഒന്നാം സമ്മാനത്തിന് അർഹമായ നമ്പറുള്ള, സീരീസ് വ്യത്യാസമുള്ള ടിക്കറ്റുകൾ)

TA 230662  TB 230662

TC 230662  TD 230662

TG 230662  TH 230662

TJ 230662  TK 230662  TL 230662

രണ്ടാം സമ്മാനം: ഒരു കോടി രൂപ വീതം 20 പേര്‍ക്ക്.

TH 305041

TL 894358

TC 708749

TA 781521

TD 166207

TB 398415

TB 127095

TC 320948

TB 515087

TJ 410906

TC 946082

TE 421674

TC 287627

TE 220042

TC 151097

TG 381795

TH 314711

TG 496751

TB 617215

TJ 223848

മൂന്നാം സമ്മാനം:  50 ലക്ഷം വീതം 20 പേർക്ക്.

TA 323519

TB 819441

TC 658646

TD 774483

TE 249362

TG 212431

TH 725449

TJ 163833

TK 581122

TL 449456

TA 444260

TB 616942

TC 331259

TD 704831

TE 499788

TG 837233

TH 176786

നാലാം സമ്മാനം: അഞ്ച് ലക്ഷം 

TA 372863

TB 748754

TC 589273

TD 672999

TE 709155

TH 612866

TJ 405280

TK 138921

TL 392752

അഞ്ചാം സമ്മാനം : രണ്ടുലക്ഷം

TA 661830

TB 260345

TC 929957

TD 47922

TE 799045

TG 661206

TH 190282

TJ 803464

TK 211926

TL 492466

ആറാം സമ്മാനം : അയ്യായിരം രൂപ വീതം

0056  0369  0396  0962  1067  1077  1147  1413  1852  2049  2163  2554  2607  2664  2681  2735  2903  2927  3021  3048  3064  3283  3358  3380  3387  3425  3586  3591  3609  3832  4020  4079  4124  4348  4455  4660  5283  5316  5775  6066  6151  6373  6524  6539  6636  6809  7240  7271  7552  7861  8144  8242  8450  8857  8896  9289  9593  9799  9923  9999

ഏഴാം സമ്മാനം : രണ്ടായിരം രൂപ വീതം

0375  0379  0544  0550  0719  1024  1273  1529  1562  1570  1769  1823  2036  2068  2182  2257  2278  2356  2405  2420  2494  2598  2632  2639  2692  3063  3157  3528  3605  3655  3785  4229  4378  4688  4757  4885  5012  5023  5118  5557  5577  5720  5768  5789  5806  5819  5887  5914  5925  5941  6071  6432  6465  6568  6579  6580  6592  6618  6843  6930  7045  7153  7221  7891  7931  7996  8075  8241  8249  8284  8362  8380  8416  8419  8585  8618  8631  8799  9004  9017  9054  9177  9224  9283  9375  9528  9540  9646  9699  9886

എട്ടാം സമ്മാനം : ആയിരം രൂപ വീതം

0055  0079  0115  0359  0574  0692  0738  0851  0947  0952  1118  1182  1199  1233  1272  1361  1511  1553  1581  1584  1604  1646  1649  1730  1894  1956  2058  2103  2120  2370  2376  2432  2508  2563  2618  2693  2778  2938  2952  3102  3106  3147  3218  3221  3253  3286  3301  3339  3395  3517  3667  3718  4169  4189  4273  4406  4417  4476  4657  4676  4710  4717  4745  4759  4930  4942  4948  4979  4981  5033  5039  5071  5174  5188  5245  5412  5482  5628  5667  5715  5722  5750  5833  5899  5933  6110  6205  6293  6303  6430  6510  6629  6995  7025  7125  7179  7180  7254  7413  7472  7483  7708  7714  7900  7925  7957  8059  8121  8197  8240  8330  8340  8415  8612  8692  8701  8759  8813  8952  8996  9080  9116  9160  9275  9327  9391  9405  9438  9511  9519  9571  9590  9603  9605  9864  9876  9950  9951

ഒമ്പതാം സമ്മാനം : അഞ്ചൂറ് രൂപ വീതം

8963  3032  4293  5832  4446  4263  6275  8204  7816  8488  8968  2705  2397  2776  4673  8391  8109  4481  4918  5696  9168  1300  3986  5567  6565  4667  7573  3259  8736  2591  3150  7686  9912  2900  3464  3628  9639  2516  7772  7351  7724  6602  5277  0920  2429  1386  4508  1479  6252  7863  4544  8402  3020  9200  4200  4171  4289  5682  4891  3270  2552  9656  4614  8538  5447  6283  4108  1786  0502  4658  0949  3950  0794  9498  2437  6049  2169  0689  5788  1724  9272  0253  0760  3434  7914  0919  3610  4018  6674  3618  2200  4665  2298  9335  6511  4030  4502  5760  4950  9347  1437  7282  0688  7848  9448  0474  4017  6436  5080  5099  3762  2185  7894  0651  4498  0214  9360  1886  1378  8235  7108  1702  4234  9423  1819  4103  3177  3823  9093  2065  1899  4522  4270  3730  3431  2450  0333  8346  5248  4741  2958  4893  2525  6053  4376  1503  1817  1979  8221  6861  2882  1525  1082  3390  2235  8912  9237  5077  0561  4702  6892  3675  1982  6812  5840  1010  4821  1983  8947  4641  8050  0398  9062  8757  2033  8073  6039  4222  1410  7163  8337  2001  7750  0809  9992  7066  6162  5396  2850  0588  3794  8930  5052  0847  0985  1770  9349  3257  9866  6680  6364  8499  5900  8822  1540  1341  2275  9176  3991  5263  5725  1308  3544  7166  1875  4239  1092  1358  6575  8466  5266  9394  3191  9752  6200  5208  2012  9840  4473  1370  0722  7013  6613  1167  8272  2084  2275  9005  1526  0582  1613  3949  0456  3101  1851  0849  7377  0534  0725  1162  1995  1348  6054  5956  5021  5944  4149  0971  8103  0524  9230

നിപ: 61 പേരുടെ സാമ്പിളുകള്‍ കൂടി നെഗറ്റീവ്

0

ഇന്നും ആശ്വാസകരമായ വാര്‍ത്തകളാണ് നിപ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വരുന്നത്. നിപ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പരിശോധിച്ച 61 പേരുടെ സ്രവ പരിശോധന റിപ്പോര്‍ട്ടും നെഗറ്റീവായി. 1286 ആയിരുന്നു ഇന്നലത്തെ സമ്പര്‍ക്കപ്പട്ടിക. ആദ്യ നിപ രോഗിയുടെ സമ്പര്‍ക്കപ്പട്ടിക യിലുള്ളവരുടെ ഐസൊലേഷന്‍ പൂര്‍ത്തീകരിച്ച തോടെ സമ്പര്‍ക്കപ്പട്ടിക 994 ആയി ചുരുങ്ങി.

ചികിത്സയിലുള്ള 9 വയസ്സുകാരന്‍ കുട്ടിയുടേ തടക്കം 4 പേരുടെയും ആരോഗ്യനില മെച്ചപ്പെട്ടു വരുന്ന തായി ചികില്‍സിക്കുന്ന ഡോക്ടരമാര്‍ റിപ്പോര്‍ട്ട് നല്‍കിയ തായും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഇന്ന് ഓണ്‍ലൈനായിചേര്‍ന്ന ആരോഗ്യ കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം അറിയിച്ചു.

നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം, ലോട്ടറി കടയിൽ കള്ളൻ; ഓണം ബംബർ ടിക്കറ്റുകൾ മോഷണം പോയി

0

പാലക്കാട്: ഓണം ബമ്പർ നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മണ്ണാർക്കാട് ചുങ്കത്ത് ലോട്ടറി കടയിൽ കള്ളൻ കയറി. ഇന്ന് നറുക്കെടുക്കുന്ന 3 ഓണം ബംബർ ടിക്കറ്റുകളാണ് കടയിൽ നിന്ന് മോഷണം പോയത്. പി.എസ് ലോട്ടറി ഏജൻസിയിലാണ് മോഷണം നടന്നത്. സംഭവ സ്ഥലത്ത് പൊലീസെത്തി അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. പുഷ്പലത എന്ന സ്ത്രീയാണ് കടയുടമ. നേരത്തെ മൂന്നുപേർക്ക് മാറ്റിവെച്ച ലോട്ടറികളാണ് മോഷണം പോയത്. കടയിൽ നിന്ന് രണ്ടായിരം രൂപയും മോഷണം പോയിട്ടുണ്ട്. അതേസമയം, എംഇഎസ് ഇം​ഗ്ലീഷ് മീഡിയം സ്കൂൾ പരിസരത്തെ മറ്റു മൂന്ന് കടകളിൽ കൂടി കള്ളൻ കയറിയിട്ടുണ്ട്. കടയിൽ സിസിടിവി ഇല്ലാത്തതിനാൽ പ്രദേശത്തെ മറ്റു സിസിടിവികൾ പൊലീസ് പരിശോധിച്ചു വരികയാണ്. 

അതേസമയം, അവസാനമണിക്കൂറിലും കുതിച്ച് ഓണം ബമ്പർ വിൽപന. 75,65,000 ടിക്കറ്റുകളാണ് ഇതുവരെ ലോട്ടറി ഓഫീസിൽ നിന്നും വിറ്റുപോയിരിക്കുന്നത്. രാവിലെ 10 മണി വരെയായിരുന്നു ഏജന്റ് മാർക്ക് ടിക്കറ്റ് വാങ്ങാനുള്ള അവസരം ഉണ്ടായിരുന്നത്. നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് തിരുവോണം ബമ്പർ വിൽപ്പനയിൽ സർവ്വകാല റെക്കോർഡിലേക്ക് എത്തുന്നത്. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം എഴുപത്തിയൊന്നര ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ടിക്കെറ്റെടുത്ത ഇതരസംസ്ഥാനക്കാരുടെ എണ്ണത്തിലും വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. 

25 കോടിയാണ് ഒന്നാം സമ്മാനം. ഓരോ കോടി വീതമാണ് ഇരുപത് പേർക്കുള്ള രണ്ടാം സമ്മാനം. മോഹിപ്പിക്കുന്ന സമ്മാനങ്ങൾ തേടിയെത്തുന്ന ഭാഗ്യാന്വേഷകരുടെ എണ്ണം ചരിത്രത്തിലെ ഏറ്റവും വലിയ കണക്കിലാണുള്ളത്. ബമ്പർ വിൽപ്പന അവസാന ദിവസത്തിലേക്ക് കടന്നപ്പോഴും ലോട്ടറികടകളിൽ നീണ്ടനിരയാണുണ്ടായിരുന്നത്. 500 രൂപയുടെ ടിക്കറ്റ് ഒറ്റയ്ക്ക് എടുക്കുന്നവരും കൂട്ടത്തോടെ ഷെയർ ഇട്ട് എടുക്കുന്നവരും ഏറെയാണ്. ഇക്കുറി ആകെ അച്ചടിച്ചത് 80 ലക്ഷം ടിക്കറ്റുകളാണ്. വിൽപ്പന തുടങ്ങിയ ആദ്യം ദിനം മാത്രം വിറ്റത് നാലര ലക്ഷം ടിക്കറ്റുകളാണെന്നത് ബംപറിൻ്റെ മാറ്റു കൂട്ടുന്നുണ്ട്. വിൽപ്പന തുടങ്ങിയ ജൂലൈ 27 മുതൽ ഇങ്ങോട്ട് ഓരോ ദിവസവും വിറ്റ ടിക്കറ്റുകളുടെ എണ്ണം കൂടുകയായിരുന്നു. നറുക്കെടുപ്പിന് മുമ്പ് മുഴുവൻ ടിക്കറ്റുകളും വിറ്റ് തീരുമെന്നാണ് സർക്കാർ പ്രതീക്ഷ. ഇതര സംസ്ഥാനക്കാരെ ലക്ഷ്യമിട്ട് ലോട്ടറി വകുപ്പ് ഇറക്കിയ ഹിന്ദി, ബംഗാളി, ആസാമിസ് ഭാഷകളിലുള്ള പരസ്യവും ഫലം കണ്ടിരുന്നു. 

കേരളത്തിൽ രണ്ടാം വന്ദേഭാരത്: ഞായറാഴ്ച സർവീസ് ആരംഭിക്കും; സമയക്രമമായി

0

തിരുവനന്തപുരം: കേരളത്തിലെ രണ്ടാം വന്ദേഭാരത് എക്‌സ്‌പ്രസിന്റെ സമയക്രമം തീരുമാനിച്ചു. കാസർകോട് നിന്ന് രാവിലെ ഏഴ് മണിക്ക് യാത്രയാരംഭിച്ച് ആലപ്പുഴ വഴി വൈകുന്നേരം 3.05ന് തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ് സമയക്രമം. വൈകുന്നേരം 4.5നാണ് മടക്കയാത്ര. രാത്രി 11.55ന് കാസർകോട് എത്തും. പുതിയ സർവീസ് ഞായറാഴ്‌ച ആരംഭിക്കും.

കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശൂർ, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. ആഴ്‌ചയിൽ ആറു ദിവസമായിരിക്കും സർവീസ്. കേരളത്തിന് പുറമേ രണ്ടു വന്ദേഭാരത് സർവീസുകൾ കൂടി ദക്ഷിണ റെയിൽവേയ്‌ക്ക് അനുവദിച്ചിട്ടുണ്ട്. ചെന്നൈ സെൻട്രൽ- വിജയവാഡ, ചെന്നൈ എഗ്മോർ- തിരുനൽവേലി എന്നിവിടങ്ങളിലാണ് മറ്റ് രണ്ട് സർവീസ്.

വയനാട്ടിൽ ഭർത്താവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; പൊലീസിൽ കീഴടങ്ങി

0

കൽപ്പറ്റ: വയനാട്ടിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. വെണ്ണിയോട് കുളവയലിലെ അനിഷയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഭർത്താവ് മുകേഷ് പൊലീസിൽ കീഴടങ്ങി. രാവിലെയാണ് അനിഷ കൊല്ലപ്പെടുന്നത്. ഭർത്താവ് മുകേഷ് കഴുത്തു ഞെരിച്ച് കൊന്നുവെന്നാണ് പുറത്തുവരുന്ന വിവരം. മർദ്ദനത്തിന് ശേഷമാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. 2022ലാണ് ഇരുവരുടേയും വിവാഹം കഴിയുന്നത്. എന്താണ് ഇത്തരത്തിലുള്ള പ്രകോപനത്തിന് കാരണമെന്ന് വ്യക്തമല്ല. മുകേഷിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

കേരളീയം നവംബർ ഒന്നു മുതൽ; മലയാളത്തിന്റെ മഹോത്സവമെന്നു മുഖ്യമന്ത്രി

0

*കേരളീയത്തിനു തുടർ പതിപ്പുകളുണ്ടാകണം

കേരളപ്പിറവി ദിനമായ  നവംബർ ഒന്നു മുതൽ ഒരാഴ്ച കേരളീയം എന്ന പേരിൽ മലയാളത്തിന്റെ മഹോത്സവം  സംഘടിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം ആർജിച്ച സമസ്ത നേട്ടങ്ങളും സാംസ്‌കാരികത്തനിമയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നതാണ് കേരളീയം പരിപാടിയുടെ ലക്ഷ്യം. തിരുവനന്തപുരം നഗരത്തിൽ കവടിയാർ മുതൽ കിഴക്കേകോട്ട വരെ കേരളീയവുമായി ബന്ധപ്പെട്ട വ്യത്യസ്തങ്ങളായ പരിപാടികൾ അരങ്ങേറുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  

ലോകത്തെ പ്രഗത്ഭരും പ്രമുഖരുമായ ചിന്തകരെയും വിദഗ്ധരെയും ഉൾപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലുള്ള സെമിനാറുകളാണ് കേരളീയത്തിന്റെ പ്രധാന അജണ്ട. വിവിധ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ അവതരിപ്പിക്കുന്നതോടൊപ്പം, ഭാവി കേരളത്തിനുള്ള മാർഗരേഖ തയാറാക്കാനുമുള്ള ലക്ഷ്യത്തോടെയാണു സെമിനാറുകൾ സംഘടിപ്പിക്കുന്നത്. 25 അന്താരാഷ്ട്ര സെമിനാറുകളാണ് അഞ്ചു ദിനങ്ങളിലായി നടത്തുന്നത്. ഇതോടൊപ്പം, കേരളത്തിന്റെ നേട്ടങ്ങൾ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ അവതരിപ്പിക്കുന്ന എക്സിബിഷനുകൾ ഉണ്ടാകും. പത്തോളം പ്രദർശനങ്ങൾ വിവിധ വേദികളിലായി നടത്തും. തലസ്ഥാന നഗരമാകെ ഒരു പ്രദർശനവേദിയാകുന്ന പ്രതീതിയാണ് സൃഷ്ടിക്കുക.

കലാ, സാംസ്‌കാരിക പരിപാടികൾ, ട്രേഡ് ഫെയറുകൾ, ഫ്ളവർ ഷോ തുടങ്ങിയവയും സംഘടിപ്പിക്കുന്നുണ്ട്.  കേരളത്തിന്റെ വൈവിധ്യമാർന്ന ഭക്ഷ്യ സംസ്‌കാരം അവതരിപ്പിക്കുന്ന ഭക്ഷ്യമേളയും ഒരുക്കും. തിരുവനന്തപുരം നഗരത്തെ  ദീപാലംകൃതമാക്കിയും ചരിത്രസ്മാരകങ്ങളെ അലങ്കരിച്ചും വർണക്കാഴ്ച ഒരുക്കും. കേരള നിയമസഭാ മന്ദിരത്തിൽ കഴിഞ്ഞ തവണ വിജയകരമായി നടത്തിയ പുസ്തകോത്സവം ഇത്തവണ കേരളീയത്തിൻറെ ഭാഗമായാകും സംഘടിപ്പിക്കുന്നത്. നിയമസഭാ മന്ദിരം തന്നെയാണു വേദി.

കേരളത്തിനു പുറത്തു താമസിക്കുന്ന മലയാളികൾ കേരളീയത്തിന്റെ ഭാഗമാകണമെന്നാണ്  ആഗ്രഹിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ എത്തിച്ചേരുന്ന ബൃഹത്തായ സംഗമമായി ഇതിനെ മാറ്റണമെന്നാണു കാണുന്നത്. ടൂറിസത്തിനും ഇത് വലിയ തോതിൽ ഗുണം ചെയ്യും. കേരളീയത്തിനു തുടർപതിപ്പുകൾ ഉണ്ടാകണമെന്നാണു സർക്കാർ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഓണം ബമ്പർ:വിൽപ്പന സമയം നീട്ടി, ഏറ്റവും പുതിയ അറിയിപ്പ്

0

തിരുവനന്തപുരം: ഓണം ബമ്പർ ഭാഗ്യാന്വേഷികളുടെ തിരക്ക് അവസാന മണിക്കൂറുകളിൽ കൂടിയതോടെ വിൽപ്പന സമയം നീട്ടി. അവസാന മണിക്കൂറില്‍ ആവശ്യക്കാര്‍ കൂടുന്നത് പരിഗണിച്ചാണ് വിൽപ്പന സമയം നീട്ടിയത്. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം നാളെ രാവിലെ 10 മണിവരെ ഏജന്റുമാര്‍ക്ക് ജില്ലാ ലോട്ടറി ഓഫീസില്‍ നിന്നും ലോട്ടറികള്‍ വാങ്ങിക്കാം. മെയിൻ – സബ്ഏജൻസികളെല്ലാം രാവിലെ 8 മണിക്ക് ഓഫീസുകള്‍ തുറക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ലോട്ടറി ഓഫീസർ അറിയിച്ചു.

അതേസമയം നറുക്കെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ തിരുവോണം ബമ്പർ വിൽപ്പനയിൽ സർവകാല റെക്കോർഡെല്ലാം ഭേദിച്ച് മുന്നേറുകയാണ്. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം എഴുപത്തിയൊന്നര ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ടിക്കെറ്റെടുത്ത ഇതരസംസ്ഥാനക്കാരുടെ എണ്ണത്തിലും വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഒന്നാം സമ്മാനമായ 25 കോടി നേടുന്നയാൾ അടക്കം മൊത്തം 21 പേർക്ക് കോടി സ്വന്തമാകുമെന്നതാണ് ഇത്തവണത്തെ നറുക്കെടുപ്പിന്‍റെ ഏറ്റവും വലിയ ആകർഷണീയത. 25 കോടിയാണ് ഒന്നാം സമ്മാനം. ഓരോ കോടി വീതമാണ് ഇരുപത് പേർക്കുള്ള രണ്ടാം സമ്മാനം. 500 രൂപയുടെ ടിക്കറ്റ് ഒറ്റയ്ക്ക് എടുക്കുന്നവരും കൂട്ടത്തോടെ ഷെയർ ഇട്ട് എടുക്കുന്നവരും ഏറെയാണ്. ഇക്കുറി ആകെ അച്ചടിച്ചത് 80 ലക്ഷം ടിക്കറ്റുകളാണ്. വിൽപ്പന തുടങ്ങിയ ജൂലൈ 27 മുതൽ ഇങ്ങോട്ട് ഓരോ ദിവസവും വിറ്റ ടിക്കറ്റുകളുടെ എണ്ണം കൂടുകയായിരുന്നു. നറുക്കെടുപ്പിന് മുമ്പ് മുഴുവൻ ടിക്കറ്റുകളും വിറ്റ് തീരുമെന്നാണ് സർക്കാർ പ്രതീക്ഷ. ഇതര സംസ്ഥാനക്കാരെ ലക്ഷ്യമിട്ട് ലോട്ടറി വകുപ്പ് ഇറക്കിയ ഹിന്ദി, ബംഗാളി, ആസാമിസ് ഭാഷകളിലുള്ള പരസ്യവും ഇക്കുറി ഉണ്ടായിരുന്നു.

സമ്മാനത്തുകയും വിവരങ്ങളും

കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി തിരുവോണം ബമ്പറിന്റെ ഈ വർഷത്തെ ടിക്കറ്റ് പ്രകാശനം ചെയ്തത് ജൂലൈ 24  നായിരുന്നു. 25 കോടിയാണ് ഒന്നാം സമ്മാനം. 500 രൂപയാണ് ടിക്കറ്റ് വില. കഴിഞ്ഞ വർഷത്തിൽ നിന്നും വിഭിന്നമായി രണ്ടാം സമ്മാനഘടനയിൽ വ്യത്യാസം വരുത്തിയിട്ടുണ്ട്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ആകും ഇത്തവണ നല്‍കുക. കഴിഞ്ഞവര്‍ഷം ഇത് അഞ്ചുകോടി രൂപയുടെ ഒറ്റസമ്മാനം ആയിരുന്നു. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്ക് കിട്ടും. അഞ്ച് ലക്ഷം വീതം പത്തുപേര്‍ക്കാണ് നാലാം സമ്മാനം. രണ്ടുലക്ഷം വീതം 10 പേര്‍ക്ക് അഞ്ചാം സമ്മാനം ലഭിക്കും. ജൂലൈ 26 മുതൽ ടിക്കറ്റ് വിൽപ്പന ആരംഭിച്ചിരുന്നു. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ടിക്കറ്റ് പ്രകാശനം നടത്തിയത്.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 381 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.

0

1 st Prize : Amount: ₹7,500,000/-

SF374277

Consolation Prize : Amount: ₹8,000/-

SA374277 SB374277 SC374277 SD374277 SE374277 SG374277 SH374277 SJ374277 SK374277 SL374277 SM374277

2 nd Prize : Amount: ₹1,000,000/-

SB654897

3 rd Prize : Amount: ₹5,000/-

0562 0794 0846 0985 1364 2199 2825 2926 3076 3579 4010 5396 7071 7076 7920 8583 9307 9559

4 th Prize : Amount: ₹2,000/-

3390 4358 6128 6406 6518 6595 6895 7213 9007 9557

5 th Prize : Amount: ₹1,000/-

0509 2731 2866 3834 4267 4326 4528 4911 5620 5700 6090 6563 6832 7011 7063 7706 7893 8604 9609 9610

ഫ്ലിപ്കാർട്ടിൽ ലേഡീസ് വസ്ത്രങ്ങൾക്ക് നിരവധി ഓഫറുകൾ കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

6 th Prize : Amount: ₹500/-

0088 0116 0747 1200 1244 1323 1381 1436 1744 1921 1951 2005 2080 2086 2120 2378 3137 3256 3409 3764 3831 3970 4158 4171 4476 4889 4905 5050 5070 5093 5377 5555 6174 6464 6701 7052 7086 7191 7445 7699 7745 7799 8322 8534 8719 8729 9069 9365 9461 9608 9879 9929

7 th Prize : Amount: ₹200/-

0284 0936 1072 1233 1493 1690 1745 1751 2062 2446 2471 2860 2940 3154 3394 3637 3664 3699 3946 4076 4127 4543 4827 4845 5015 5195 5640 5797 6352 6497 6713 6800 6905 6981 7275 7557 8122 8224 8548 8575 8614 8965 8983 9374 9573

8 th Prize : Amount: ₹100/-

0013 0084 0108 0151 0158 0296 0306 0319 0489 0524 0870 0953 1044 1061 1113 1213 1446 1447 1657 1715 1729 1755 1854 1870 2084 2173 2242 2510 2521 2551 2593 2905 2947 3097 3268 3306 3376 3515 3593 3671 3730 4062 4361 4482 4573 4589 4620 4708 4716 4739 4807 4886 4910 4972 5090 5768 5784 5813 5993 6162 6225 6286 6294 6336 6476 6732 6859 7035 7078 7135 7211 7216 7402 7416 7461 7508 7526 7598 7606 7619 7635 7683 7806 7958 7980 8081 8101 8128 8168 8192 8222 8235 8292 8293 8294 8455 8491 8551 8584 8599 8603 8653 8675 8725 8743 8801 8815 8870 8891 8893 8946 8979 9020 9046 9190 9197 9203 9269 9287 9448 9500 9548 9577 9792 9820 9833 

മാധ്യമപ്രവര്‍ത്തകയോട് മോശം പെരുമാറ്റം; അലന്‍സിയറിനെതിരെ സ്വമേധയാ കേസെടുത്ത് വനിത കമ്മീഷന്‍

0

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സിനിമ നടന്‍ അലന്‍സിയറിനെതിരെ കേരള വനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവം സംബന്ധിച്ച് തിരുവനന്തപുരം റൂറല്‍ എസ്പി ഡി. ശില്‍പ്പയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിത കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ പുരസ്‌കാരം സ്വീകരിച്ച ശേഷം സ്ത്രീകളെ അവഹേളിക്കുന്ന വിധത്തിലാണ് അലന്‍സിയര്‍ പരാമര്‍ശം നടത്തിയത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വീകരിച്ച ശേഷം പുരസ്‌കാരമായി പെണ്‍പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്ന് പ്രഗല്‍ഭര്‍ നിറഞ്ഞ സദസിനു മുന്‍പാകെ അലന്‍സിയര്‍ നടത്തിയ പരാമര്‍ശം അങ്ങേയറ്റം അപലപനീയമാണ്.

വിയോജിപ്പുണ്ടെങ്കില്‍ അവാര്‍ഡ് അദ്ദേഹം സ്വീകരിക്കരുതായിരുന്നു. അവാര്‍ഡ് സ്വീകരിച്ച ശേഷം ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയത് ഉചിതമായില്ല. ഈ സംഭവത്തിനു ശേഷം തനിക്കു പറ്റിയ അബദ്ധം തിരുത്തുമെന്നാണ് കേരളത്തിലുള്ള മുഴുവന്‍ ആളുകളും പ്രതീക്ഷിച്ചത്. എന്നാല്‍, അത് ഉണ്ടായില്ലെന്നു മാത്രമല്ല, പിന്നീട് അഭിമുഖം നടത്തുന്നതിന് എത്തിയ മാധ്യമ പ്രവര്‍ത്തകയോട് തികച്ചും മ്ലേച്ഛമായിട്ടുള്ള പദപ്രയോഗത്തിലൂടെയാണ് അലന്‍സിയര്‍ സംസാരിച്ചത്.

ഫ്ലിപ്കാർട്ടിൽ ലേഡീസ് വസ്ത്രങ്ങൾക്ക് നിരവധി ഓഫറുകൾ കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചാനല്‍ പ്രവര്‍ത്തകയായ പെണ്‍കുട്ടിയോട് ഇത്തരത്തില്‍ അവഹേളിച്ചു കൊണ്ട് സംസാരിച്ചതിനെതിരെ നല്‍കിയ പരാതിയില്‍ അലന്‍സിയറിനെതിരേ തിരുവനന്തപുരം റൂറല്‍ എസ്പി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വനിത കമ്മിഷന്‍ ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും വനിത കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു

നിപ: 49 സാമ്പിളുകൾ കൂടി നെഗറ്റീവ്-മന്ത്രി വീണാ ജോർജ്

0

കോഴിക്കോട്:നിപ പരിശോധനക്കയച്ച 49 സാമ്പിളുകൾ കൂടി നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഗവ. ഗസ്റ്റ് ഹൗസിൽ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ചികിത്സയിലുള്ള രോഗികളുടെ ആരോഗ്യ നില തൃപ്തികരമാണ്.അവസാനം പോസിറ്റീവായ വ്യക്തിയുടെ സമ്പർക്ക പട്ടികയിലുള്ള ആരോഗ്യ പ്രവർത്തകരെ ചെറിയ ലക്ഷണങ്ങളുമായി മെഡിക്കൽ കോളേജിലെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ സാമ്പിൾ എടുത്ത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.ആദ്യം നിപ സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിലുള്ളവരുടെയെല്ലാം പരിശോധന ഫലം നെഗറ്റീവ് ആണ്. നിപ സ്ഥിരീകരിച്ച മറ്റുള്ളവരുടെ ഹൈ റിസ്‌ക് കോൺടാക്റ്റിൽ ഉൾപ്പെട്ടവരുടെ സാമ്പിളുകളുടെ പരിശോധന പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷം അവലോകന യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.