spot_img
Thursday, June 4, 2026

കോഴിക്കോട് നഗരത്തിൽ കെഎസ്ആർടിസി ബസ്റ്റാന്റിന് സമീപം തീപ്പിടുത്തം



കോഴിക്കോട്: നഗരത്തിൽ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു. തീ ആളിക്കത്തി ഉണ്ടാകുന്ന വൻ ദുരന്തം ഒഴിവാക്കാൻ ഫയർ ഫോഴ്സും നാട്ടുകാരും രക്ഷ പ്രവർത്തനം ആരംഭിച്ചു.ഇന്ന് വൈകീട്ട് നാലര മണിയോടെയാണ് കോഴിക്കോട് എസ് ആർ ടി സി ബസ് സ്റ്റാൻഡിനും എതിർ വശത്തെ വ്യാപാര കേന്ദ്രത്തിൽ ആണ് സംഭവം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles