spot_img
Sunday, August 30, 2026

പി എം ഒ കോഴിക്കോട് ജില്ലാ കമ്മറ്റി നിലവിൽ വന്നു



കോഴിക്കോട് :പ്രോഗ്രസീവ് മൈഗ്രൻ്റ്സ് ഓർഗനൈസേഷൻ (പി എം ഒ) സംസ്ഥാന സെക്രട്ടറി എൻ പി അബ്ദുൽ ഹമീദ് ന്റെ അധ്യക്ഷതയിൽ കോഴിക്കോട് അളകാ പുരി ഓഡിറ്റോറിയത്തിൽ ചേർന്ന കൺവെൻഷൻ സി എം പി സംസ്ഥാന സെക്രട്ടറി എം പി സാജു ഉദ്ഘാടനം ചെയ്തു മുഖ്യ പ്രഭാഷകനായി സി എം പി സംസ്ഥാന ജനറൽ സെക്രട്ടറി സി പി ജോൺ ഓഡിയോ കോൺഫ്രന്സ് വഴി സംസാരിച്ചു പ്രവാസി മെമ്പർഷിപ്പ് സി എം പി സംസ്ഥാന സെക്രട്ടറി അജീർ, അസീൽ ഇബ്രാഹിംന്ൽകി ഉത്ഘാടനം നിർവഹിച്ചു.ജില്ലാ കമ്മറ്റിരൂപീകരിച്ചു ജില്ലാ പ്രസിഡന്റ് ആയി അഷ്‌റഫ്‌ കായിക്കൽ ജനറൽ സെക്രട്ടറി യായി ടി എം എ ഹമീദ് നെയും ട്രഷറർ റായി അബ്ദുറഹിമാൻ കുട്ടി പി കെ.വൈസ് പ്രസിഡന്റ്രായി മാരായി ഡോ. മോഹൻദാസ്.കൈസ് അഹമ്മദ് ജോയിന്റ് സെക്രട്ടറി മാരായി അബ്ദുൽ ശുകൂർ മണക്കടവ് റാഫി കൊടുവള്ളി എന്നിവരെ തിരഞ്ഞെടുത്തു 12അംഗം എക്സ്കുട്ടീവ് അങ്ങളെയും തിരഞ്ഞെടുത്തു



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles