spot_img
Sunday, September 13, 2026

സ്ത്രീകൾക്കായി അരീക്കോട് വഴിയുള്ള പ്രിയദർശിനി കെ.എസ്.ആർ.ടി.സി സർവീസുകളുടെ സമയവിവരങ്ങൾ പുറത്തുവിട്ടു .



അരീക്കോട്: സ്ത്രീകൾക്ക് പൂർണ്ണ സുരക്ഷിതത്വവും സൗജന്യ യാത്രാസൗകര്യവും ഉറപ്പുനൽകുന്ന അരീക്കോട് വഴിയുള്ള പ്രിയദർശിനി കെ.എസ്.ആർ.ടി.സി ബസുകളുടെ വിശദമായ സമയവിവരങ്ങൾ പുറത്തുവിട്ടു. യാത്രക്കാർക്ക് വിവരങ്ങൾ എളുപ്പത്തിൽ പങ്കുവെക്കുന്നതിനായി വിവിധ റൂട്ടുകളിലെ സമയക്രമം അടങ്ങിയ പ്രത്യേക പോസ്റ്റ്‌ ഇതോടൊപ്പം ലഭ്യമാക്കിയിട്ടുണ്ട്. അരീക്കോട്ടുനിന്നും മലബാറിലെയും മറ്റ് പ്രധാന ജില്ലകളിലെയും വിവിധ കേന്ദ്രങ്ങളിലേക്ക് പോകുന്ന സ്ത്രീകൾക്ക് ഈ സർവീസുകൾ ഏറെ പ്രയോജനകരമാണ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles