spot_img
Monday, September 14, 2026

കെഎസ്ആർടിസി പ്രിയദർശിനി ബസിൽ കയറിയ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.



കെഎസ്ആർടിസി പ്രിയദർശിനി ബസിൽ കയറിയ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കെ എസ് ആർ ടി സി പ്രിയദർശിനി ബസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിനിടയായിരുന്നു സംഭവം. കൊട്ടാരക്കരയിലേക്ക് സർവ്വീസ് നടത്തുന്ന ബസിൽ മന്ത്രി ആദ്യ യാത്ര ചെയ്യുന്നതിനിടെ ആയിരുന്നു കോൺഗ്രസ് നേതാക്കളുടെ കയ്യിൽ നിന്ന് ബിന്ദു കൃഷ്ണയുടെ തലയിലും ദേഹത്തും പായസം വീണത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles