spot_img
Wednesday, June 17, 2026

*പി എം കിസാൻ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക്.



*പി എം കിസാൻ ആനുകൂല്യം വാങ്ങുന്ന മുഴുവൻ ഗുണഭോക്താക്കളും ജൂൺ 30 നു മുൻപായി 2026-27 വർഷത്തെ വാർഷിക E-Kyc അക്ഷയ സെന്റർ, ജനസേവന കേന്ദ്രങ്ങൾ, മുഖേനെയോ ചെയ്യേണ്ടതാണ്.

ഗുണഭോക്താക്കൾ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നതാണ് വാർഷിക E-Kyc കൊണ്ട് ഉദ്ദേശിക്കുന്നത്(മസ്റ്ററിങ്) ആയതിനാൽ മുഴുവൻ പി എം കിസാൻ ഗുണഭോക്താക്കളും പദ്ധതി ആനുകൂല്യം തുടർന്ന് ലഭിക്കുവാൻ വേണ്ടി 2026-27 വർഷത്തെ e kyc സമയബന്ധിതമായി ചെയ്യണമെന്ന് അറിയിക്കുന്നു.*E kyc ചെയ്യാൻ ആവശ്യമായ രേഖ**1.ആധാർ കാർഡ്*ശ്രദ്ധിക്കുക :-കഴിഞ്ഞ വർഷം ചെയ്തവരും ഈ വർഷം പുതുതായി e kyc ചെയ്യേണ്ടതാണ്. എങ്കിൽ മാത്രമേ ആനുകൂല്യം ഈ വർഷം ലഭിക്കുകയുള്ളു.അവസാന തീയതി ജൂൺ 30.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles