spot_img
Monday, June 22, 2026

മരത്തിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന യുവാവ് മരണപെട്ടു.



താമരശ്ശേരി: മരത്തിൽ നിന്ന് വീണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നകോരങ്ങാട് വട്ടക്കൊരുവിൽ യു.കെ അബ്ദുള്ളക്കുട്ടിയുടെ മകൻ യു.കെ നജാദ്( 39) നിര്യാതനായി. മാതാവ്: കദീജഭാര്യ : ഫരീദ ഫർസാനമക്കൾ:: പൈസ നെഹ്റിൻസഹോദരങ്ങൾ. മുഹമ്മദ് നദീർ. ( പോപ്പുലർ ഡ്രൈവിംഗ് സ്കൂൾ താമരശ്ശേരി) നബീല,നബീൽ.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles