spot_img
Saturday, September 26, 2026

സെൻസസിൽ പൗരന്മാർക്കും സ്വയം പങ്കാളികളാവാൻ സാധിക്കും. സെൽഫ് എന്യൂമറേഷൻ പ്രക്രിയ വഴി വീടുകളും കെട്ടിടങ്ങളും അടയാളപ്പെടുത്താം



രാജ്യത്തിന്റെ 16ാം സെൻസസ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണല്ലോ, 2 ഘട്ടങ്ങളിലായുള്ള ഈ കണക്കെടുപ്പിന്റെ ഒന്നാം ഘട്ടം കേരളത്തിൽ ജൂലൈ മാസം നടക്കുകയാണ്. വീടുകളുടെയും കെട്ടിടങ്ങളുടെയും കണക്കെടുപ്പാണ് ഈ ഘട്ടത്തിൽ നടക്കുന്നത്.

പൂർണമായും ഡിജിറ്റൽ രൂപത്തിൽ നടക്കുന്ന ഈ പ്രക്രിയയിൽ എല്ലാ പൗരന്മാർക്കും സ്വയം പങ്കാളികളാവാൻ സാധിക്കും. സെൽഫ് എന്യൂമറേഷൻ പ്രക്രിയ വളരെ എളുപ്പമാണ്. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പർ നൽകി നിങ്ങളുടെ ലൊക്കേഷൻ തെരഞ്ഞെടുത്ത് പിന്നീട് വരുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകി സബ്മിറ്റ് ചെയ്യാം. രാജ്യ പുരോഗതിയുടെ അടിത്തറയായ സെൻസസിന്റെ ഭാഗമാകൂ. സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കൂ.https://se.census.gov.in/.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles