spot_img
Wednesday, July 1, 2026

ഡോക്ടർസ് ‘ദിനത്തിൽ വ്യാപാരികളുടെ നേതൃത്വത്തിൽ ഡോക്ടറെ അനുമോദിച്ചു.



മലപ്പുറം:ഡോക്ടർസ് ‘ദിനത്തിൽ വ്യാപാരികളുടെ നേതൃത്വത്തിൽ ഡോക്ടറെ അനുമോദിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതി മലപുറം യുണിറ്റ് പ്രസിഡന്റ്‌ അബൂബക്കർ ഹാജി പൊന്നാട അണിയിച്ചു. ചടങ്ങിൽ യുണിറ്റ് സെക്രട്ടറി കുഞ്ഞാലി,നിസാർ പി പി കുഞ്ഞുണ്ണി മലോറം,മുഹമ്മദലി എ പി അബ്‌ദുറഹ്‌മാൻ,വിചികോയ. സഫിയ. അനിതനെഴ്സ് എന്നിവർ പങ്കെടുത്തു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles