spot_img
Sunday, July 5, 2026

പെട്രോളിങ്ങിനിടെ കോഴിക്കോട് പൊലീസുകാർക്ക് നേരെ ആക്രമണം



കോഴിക്കോട്: പൊലീസുകാർക്ക് നേരം ആക്രമണം. കോഴിക്കോട് കസബ സ്റ്റേഷനിലെ പൊലീസുകാർക്ക് നേരെയാണ് ആക്രമണമുണ്ടായത്. സീനിയർ സി പി ഒ രഞ്ജിത്ത്, സി പി ഒ അനൂപ് ലാൽ എന്നിവർക്ക് മർദ്ദനത്തിൽ പരുക്കേറ്റു.പെട്രോളിങ്ങിനിടെയാണ് മൂന്നം​ഗം സംഘം പൊലീസുകാരെ മർദ്ദിച്ചത്. സംഭവത്തിൽ കക്കോടി സ്വദേശി ഹാഷിം പിടിയിലായിട്ടുണ്ട്. മൂന്നംഗ സംഘം ആക്രമിച്ചത് പൊതുസ്ഥലത്തെ മദ്യപാനം തടഞ്ഞതിനുള്ള വിരോധത്തിൽ എന്നാണ് വിവരം.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles