spot_img
Thursday, April 16, 2026

കക്കാടംപൊയിൽ വാളംതോട്ടിൽ പുലിയുടെ സാന്നിധ്യം



കൂടരഞ്ഞി: കക്കാടംപൊയിൽ വാളംതോട്ടിൽ പുലിയിറങ്ങി. വാളംതോട് കോഴിപ്പാറ ഒറ്റതെങ്ങുങ്കൽ  മാത്യുവിന്റെ വീട്ടുമുറ്റത്താണ് ഇന്നലെ രാത്രി പുലിയുടെ സാന്നിധ്യം കണ്ടത്. ഇന്ന് പുലർച്ചയ്ക്ക് വീട്ടുമുറ്റത്ത് എത്തിയ പുലി നായയെ ഓടിക്കുന്ന സി.സീ.ടി.വി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles