spot_img
Tuesday, July 28, 2026

ഓട്ടോറിക്ഷ ഫെയര്‍മീറ്റര്‍ പുനഃപരിശോധന ക്യാമ്പ്.



ബാലുശ്ശേരി :സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി ബാലുശ്ശേരി ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച ഓട്ടോറിക്ഷ ഫെയര്‍മീറ്ററുകളുടെ പുനഃപരിശോധന ക്യാമ്പിന്റെ ഉദ്ഘാടനവും ഫ്‌ളാഗ് ഓഫും വി ടി സൂരജ് എം.എല്‍.എ നിര്‍വഹിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സമീറ അധ്യക്ഷയായി. ഫ്‌ളയിങ് സ്‌ക്വാഡ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ കെ കെ നാസര്‍, ഓട്ടോറിക്ഷ കോഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സി ടി രമേശന്‍, ലീഗല്‍ മെട്രോളജി അസി. കണ്‍ട്രോളര്‍ കെ ഷാജിര്‍, ഡെപ്യൂട്ടി കണ്‍ട്രോളര്‍ ബിനു ബാലക് എന്നിവര്‍ സംസാരിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles