spot_img
Thursday, September 24, 2026

കൊണ്ടോട്ടി വഴി ഹെവി വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം



കൊണ്ടോട്ടി പോലീസിന്റെ അറിയിപ്പ്കൊണ്ടോട്ടി ടൗണിൽ റോഡ് പ്രവൃത്തി നടക്കുന്നതിനാൽ കോഴിക്കോട് ഭാഗത്തു നിന്നും പാലക്കാട് ഭാഗത്തേക്ക് പോകുന്ന നാഷണൽ പെർമിറ്റ് ലോറികൾ, കണ്ടെയ്നർ ലോറികൾ, ഗ്യാസ് ടാങ്കർ ലോറികൾ അടക്കമുള്ള ഹെവി വാഹനങ്ങൾ രാമനാട്ടുകരയിൽ നിന്നും ദേശീയപാത 66 വഴി വേങ്ങര/ കോട്ടക്കൽ വഴി പാലക്കാട് ഭാഗത്തേക്കും പാലക്കാട് ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ഹെവി വാഹനങ്ങൾ മലപ്പുറം, കോട്ടക്കൽ/ വേങ്ങര വഴി രാമനാട്ടുകര ഭാഗത്തേക്കും പോകേണ്ടതാണ്.എയർപോർട്ടിലേക്ക് പോകുന്ന യാത്രക്കാർ സമയക്രമം പാലിക്കണമെന്നും പോലീസ് അധികൃതർ അറിയിച്ചു



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles