spot_img
Tuesday, September 29, 2026

നാദാപുരത്ത് തെരുവുനായ ആക്രമണം; നാലുപേര്‍ക്ക് പരുക്ക്



നാലാം ക്ലാസ് വിദ്യാര്‍ഥി റിതു പാര്‍വണ്‍, നാരായണി, ശശി, ചന്ദ്രി എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ല. ക്ലാസ് വിദ്യാര്‍ഥി റിതു പാര്‍വണ്‍, നാരായണി, ശശി, ചന്ദ്രി എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ല.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles