തോട്ടുമുക്കം : തോട്ടുമുക്കത്തെ വ്യാപാരി വടക്കേത്തടത്തിൽ ഉലഹന്നാൻ (ബേബി-60) നിര്യാതനായി.
സംസ്കാരം ഇന്ന് (10-06-2022-വെള്ളി) വൈകുന്നേരം 03:00 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തോട്ടുമുക്കം സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ.
ഭാര്യ: സാറാമ്മ. മക്കൾ: മരിയ, തെരേസ.
നിര്യാണത്തിൽ അനുശോചിച്ച് ഇന്ന് വൈകുന്നേരം മൂന്നു മണി മുതൽ നാലു മണി വരെ തോട്ടുമുക്കം ടൗണിൽ കടകൾ അടച്ചിടുമെന്ന് വ്യാപാരി-വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ഒ എ ബെന്നി അറിയിച്ചു.






