spot_img
Saturday, September 12, 2026

ജില്ലാ ജൂനിയർ അത്‌ലറ്റിക്സ് മീറ്റ് ആരംഭിച്ചു.



കോഴിക്കോട് :ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ലാ ജൂനിയർ അത്‌ലറ്റിക്സ് മീറ്റ് മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മില്ലി മോഹൻ* ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു.കോഴിക്കോട് ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി കെ. എം ജോസഫ് മാസ്റ്റർ സ്വാഗതം പറഞ്ഞു. എബിമോൻ മാത്യൂ അധ്യക്ഷത വഹിച്ചു.ഇബ്രാഹിം ചീനിക്ക, പി. ഷഫീഖ്, പി. ടി അബ്ദുൽ അസീസ്, മോളി ഹസൻ എന്നിവർ ആശംസകൾ നേർന്നു. വി. കെ സാബിറ നന്ദിയും പറഞ്ഞു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles