ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ 24-09-2026 വൈകീട്ട് മുതൽ 25-09-2026 പകൽ വരെ വടക്കൻ കേരളത്തിൽ ശക്തമായ കാറ്റും മഴയും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കോഴിക്കോട് കളക്ടർ അറിയിച്ചു. പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്നും ആവശ്യമായ അടിയന്തര നടപടികൾ ഉടനടി സ്വീകരിക്കണമെന്നും ജാഗ്രതാ നിർദേശത്തിൽ വ്യക്തമാക്കുന്നു






