spot_img
Friday, September 25, 2026

ചെറുവണ്ണൂർ മേൽപ്പാല നിർമ്മാണം: ഗതാഗത നിയന്ത്രണം താൽക്കാലികമായി പിൻവലിച്ചു.



ചെറുവണ്ണൂർ മേൽപ്പാല നിർമ്മാണ പ്രവൃത്തിയുടെ ഭാഗമായി ഗർഡർ സ്ഥാപിക്കാൻ ഉപയോഗിച്ചിരുന്ന ഗാൻട്രി ക്രെയിന് തകരാറു സംഭവിച്ചു. തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടതിനെ തുടർന്ന് മേഖലയിൽ ഏർപ്പെടുത്തിയിരുന്ന ഗതാഗത നിയന്ത്രണം താൽക്കാലികമായി പിൻവലിച്ചു.തകരാർ പരിഹരിച്ച് പ്രവർത്തി പുനരാരംഭിക്കുന്നത് വരെ ചെറുവണ്ണൂർ റോഡ് 25.09.2026 വൈകുന്നേരം 3:30 മുതൽ പൊതുജനങ്ങൾക്ക് സഞ്ചരിക്കാനായി തുറന്നു നൽകുമെന്ന് കോഴിക്കോട് സിറ്റി പോലീസ് അറിയിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles