spot_img
Thursday, October 15, 2026

പന്തീരാങ്കാവിൽ ബൈക്കിന് പിന്നിൽ ലോറിയിടിച്ച് അപകടം; കൊടുവള്ളി സ്വദേശിയായ ഫാറൂഖ് കോളേജ് വിദ്യാർഥിക്ക് ദാരുണാന്ത്യം.



കോഴിക്കോട്: പന്തീരാങ്കാവ് ടോൾ പ്ലാസയ്ക്ക് സമീപം ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ കൊടുവള്ളി സ്വദേശി മരിച്ചു. കൊടുവള്ളി പ്രാവിൽ സി.പി. ഫൈസലിന്റെ മകൻ അബ്ദുറഹ്മാൻ (മജു-20) ആണ് മരിച്ചത്.ഫാറൂഖ് കോളേജിൽ ബി.കോം അവസാന വർഷ വിദ്യാർഥിയായിരുന്നു അബ്ദുറഹ്മാൻ.അപകടത്തിൽ പരിക്കേറ്റ അബ്ദുറഹ്മാനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles