spot_img
Saturday, October 31, 2026

അറിയിപ്പ്:- 2026 ഒക്ടോബർ മാസത്തെ റേഷൻ വിതരണം ഇന്ന് (31.10.2026 – ശനിയാഴ്ച) അവസാനിക്കുന്നതാണ്



01.11.2026, 02.11.2026 എന്നീ ദിവസങ്ങളിൽ റേഷൻ കടകൾക്ക് അവധി ആയിരിക്കും.(3) 2026 നവംബർ മാസത്തെ റേഷൻ വിതരണം 03.11.2026 (ചൊവ്വാഴ്ച) മുതൽ ആരംഭിക്കുന്നതാണ്.(4) 2026 ഒക്ടോബർ-നവംബർ-ഡിസംബർ ക്വാർട്ടറിൽ, വൈദ്യുതി ഉള്ള വീടുകളിലെ AAY കാർഡിന് ആകെ 1 ലിറ്റർ മണ്ണെണ്ണയും, PHH, NPS, NPNS കാർഡുകൾക്ക് ആകെ 0.5 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകൾക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കുന്നതാണ്.(5) എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള 2026 നവംബർ മാസത്തിലെ റേഷൻ വിഹിതം ചുവടെയുള്ള ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു…(NB: ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.)



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles