spot_img
Monday, April 20, 2026

അലോട്ട്‌മെന്റ് 21ന് പ്രസിദ്ധീകരിക്കും



ബി.എസ്.സി നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ  കോഴ്‌സുകളിൽ സ്‌പെഷ്യൽ അലോട്ട്‌മെന്റിലേക്ക് ഓപ്ഷനുകൾ സമർപ്പിച്ചവരുടെ അലോട്ട്‌മെന്റ് 21 ന് പ്രസിദ്ധീകരിക്കും. സ്‌പെഷ്യൽ അലോട്ട്‌മെന്റിനുള്ള രജിസ്‌ട്രേഷനും ഓപ്ഷൻ സമർപ്പണവും ഫെബ്രുവരി 20 വൈകിട്ട് അഞ്ച് മണി വരെ www.lbscentre.kerala.gov.in വഴി ഓൺലൈനായി ചെയ്യാം.  

 അലോട്ട്‌മെന്റ് ലഭിക്കുന്നവർ 23 നകം ഫീസ് അടച്ചശേഷം അലോട്ട്‌മെന്റ് മെമ്മോ സഹിതം അതത് കോളേജുകളിൽ പ്രവേശനത്തിനായി നേരിട്ട് ഹാജരാകണം. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് മാത്രമുള്ള സ്‌പെഷ്യൽ അലോട്ട്‌മെന്റ് രജിഷ്‌ട്രേഷനും ഓപ്ഷൻ സമർപ്പണവും ഫെബ്രുവരി 25, 26 തീയതികളിൽ ഓൺലൈനായി നടത്താം.  കൂടുതൽ വിവരങ്ങൾക്ക്: 0471-2560363,64.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles